App Logo

No.1 PSC Learning App

1M+ Downloads
ജീവനുള്ള കോശം കണ്ടുപിടിച്ചത്?

Aറോബർട്ട ഹുക്

Bതിയോഡർ ഷ്വാൻ

Cടി. എച്ച്. ഹക്സിലി

Dആന്റൺ വാൻ ല്യൂവൻ ഹോക്ക്

Answer:

D. ആന്റൺ വാൻ ല്യൂവൻ ഹോക്ക്

Read Explanation:

കോശം(Cell):

  • ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം
  • 'Cell' എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി 
  • കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി
  • സൈറ്റോളജി യുടെ പിതാവ് : റോബെർട് ഹുക്ക്
  • ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട്‌ ഹുക്ക്
  • റോബർട്ട് ഹുക്ക് കണ്ടെത്തിയത് :  ജീവനില്ലാത്ത കോശങ്ങളെയാണ് (1665)
  • മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്
  • ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ല്യൂവൻ ഹുക്ക്



Related Questions:

Which among the following was the first vaccine ever to be developed?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
Virus was first discovered by?
രക്ത ചംക്രമണം കണ്ടുപിടിച്ചത് ആര്?
The Term biology was introduced by ?