App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?

Aപെരിയാർ

Bവയനാട്

Cഇടുക്കി

Dപറമ്പിക്കുളം

Answer:

A. പെരിയാർ

Read Explanation:

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം പെരിയാർ വന്യ ജീവി സങ്കേതം ആണ് .കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം തട്ടേക്കാട് ആണ് .


Related Questions:

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറിയുടെ ആദ്യ വാർഡൻ ആരാണ് ?
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം ഏതാണ് ?
പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?