App Logo

No.1 PSC Learning App

1M+ Downloads
മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വന്യജീവികളുടെ DNA സാമ്പിളുകൾ സംരക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗശാല ?

Aജി ബി പന്ത് ഹൈ ആൾട്ടിട്യൂഡ് മൃഗശാല,

Bപത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്

Cദൗലാദർ നേച്ചർ പാർക്ക്

Dഅൽമോറ മൃഗശാല

Answer:

B. പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്

Read Explanation:

• പശ്ചിമ ബംഗാളിലെ ഡാർജലിങ്ങിൽ സ്ഥിതി ചെയ്യുന്ന മൃഗശാല • മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് കാണപ്പെടുന്ന അറുപതോളം മൃഗങ്ങളുടെ DNA സാമ്പിളുകൾ ഇവിടെ സൂക്ഷിക്കുന്നു


Related Questions:

75 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റ കുഞ്ഞ് ഏത് ?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?
ചരിത്രസ്മാരകമായ ചാർമിനാർ സ്ഥിതിചെയ്യുന്ന പട്ടണം :
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ "ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് തോട്ടം" സ്ഥിതി ചെയ്യുന്ന നഗരം ഏത് ?
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?