Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്‌തക്കിൽ സ്ഥിതി ചെയ്യുന്ന ചലിക്കുന്ന ദേശീയോദ്യാനം ഏത് ?

Aകെയ്ബുൾ ലംജാവോ

Bഡച്ചിഗാം

Cദിബ്രു സൈക്കോവ

Dഹെമിസ്

Answer:

A. കെയ്ബുൾ ലംജാവോ

Read Explanation:

  • വടക്കുകിഴക്കൻ ഇന്ത്യയിലെ മണിപ്പൂർ സംസ്ഥാനത്ത്, ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലോക്തക്ക് തടാകത്തിൽ സ്ഥിതി ചെയ്യുന്നു.

  • ലോകത്തിലെ തന്നെ ഒരേയൊരു ഒഴുകി നടക്കുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നു.

  • തടാകത്തിൽ കാണപ്പെടുന്ന ജൈവപിണ്ഡങ്ങൾ (biomass) കൂട്ടിച്ചേർന്നാണ് ഈ ഒഴുകി നടക്കുന്ന ദ്വീപുകൾ രൂപം കൊള്ളുന്നത്. ഇവയെ 'ഫുംഡിസ്' എന്ന് വിളിക്കുന്നു.


Related Questions:

Which is the smallest national park in Kerala ?

ചുവടെ തന്നിരിക്കുന്ന പ്രസ്‌താവനകൾ ഏത് വന്യജീവി കുറിച്ചുള്ളതാണെന്ന് കണ്ടെത്തുക : സങ്കേതത്തെ

(i) കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം

(ii) പിരിമേട് താലൂക്കിൽ സ്ഥിതിചെയ്യുന്നു

(iii) മംഗളാദേവി ചെയ്യുന്നത് ക്ഷേത്രം ഈ വന്യജീവി സങ്കേതത്തിനകത്താണ് സ്ഥിതി

(iv) കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
താഴെ തന്നിരിയ്ക്കുന്നവയിൽ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ടൈഗർ റിസർവ് ഏതാണ് ?
സുന്ദർബൻസ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് :