App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ശുദ്ധജല തടാകം ?

Aഅഷ്ടമുടി

Bവേമ്പനാട്

Cശാസ്താംകോട്ട

Dപറവൂർ

Answer:

C. ശാസ്താംകോട്ട

Read Explanation:

ശാസ്താംകോട്ട കായൽ

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

  • സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം

  • ശാസ്താംകോട്ട കായലിനെ റാംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002

  • കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു

  • ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' ന്റെ ആകൃതിയിലുള്ള കായൽ


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' -ന്റെ ആകൃതിയിൽ കാണപ്പെടുന്ന തടാകം ഏതാണ് ?

' F ' ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏതാണ് ?

പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ്?

കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ  വേമ്പനാട്ട്കായലിൽ നിർമിച്ചിരിക്കുന്ന തടയണയായ തോട്ടപ്പള്ളി സ്പിൽവേ യുടെ പണി പൂർത്തിയായ വർഷം ഏത് ?

കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വെന്തല തടാകം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?