Challenger App

No.1 PSC Learning App

1M+ Downloads
മലയാള മാസങ്ങളിലെ പ്രകൃതിവിലാസങ്ങളെ വർണ്ണിച്ചുകൊണ്ട് രചിക്കപ്പെട്ട മഹാ കാവ്യം ?

Aഉമാകേരളം

Bമലയാംകൊല്ലം

Cകേശവീയം

Dമാധവൻ്റെ മഹാകാവ്യം

Answer:

B. മലയാംകൊല്ലം

Read Explanation:

  • പ്രാസനിർബന്ധം പാലിച്ചുകൊണ്ട് മഹാകാവ്യപ്രസ്ഥാനത്തിലുണ്ടായ പ്രധാനകൃതി - ഉമാകേരളം

  • കെ.സി. കേശവപിള്ളയുടെ കേശവീയത്തിന് അവതാരിക എഴുതിയിരിക്കുന്നത് - ഏ.ആർ. രാജരാജവർമ്മ

  • ഉള്ളൂരിൻ്റെ ഉമാകേരളത്തിൻ്റെ അവതാരിക - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ


Related Questions:

ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
ആദ്യത്തെ 'ഫോക്‌കവി' തിരുനിഴൽമാല എഴുതിയ 'ഗോവിന്ദൻ' ആണെന്ന് അഭിപ്രായപ്പെട്ടത്?
'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?