'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?Aപാലാ നാരായണൻ നായർBവടക്കുംകൂർ രാജരാജവർമ്മCകെ. കെ. കുട്ടമത്ത്Dമാഹമ്മദംAnswer: B. വടക്കുംകൂർ രാജരാജവർമ്മ Read Explanation: ഗാന്ധിഭാരതം - പാലാ നാരായണൻ നായർസ്വാഗതാഖ്യാന രൂപത്തിൽ എഴുതിയ മഹാകാവ്യം - ഊർമ്മിള (കെ. കെ. കുട്ടമത്ത്) ഇസ്ലാംചരിത്രം പശ്ചാത്തലമാക്കിയ മഹാകാവ്യം - മാഹമ്മദം (പൊൻകുന്നം സെയ്‌തു മുഹമ്മദ്) Read more in App