Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജം ,വ്യപ്തം ,കണികകളുടെ എണ്ണം എന്നിവ തുല്യമായിരിക്കുകയും എന്നാൽ പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടം ഏത്?

Aസബ് കനോണിക്കൽ എൻസെംമ്പിൾ

Bമൈക്രോ കാനോണിക്കൽ എൻസെംമ്പിൾ

Cഗ്രാന്റ് കനോണിക്കൽ എൻസെംബിൾ

Dകനോണിക്കൽ എൻസെംമ്പിൾ

Answer:

B. മൈക്രോ കാനോണിക്കൽ എൻസെംമ്പിൾ

Read Explanation:

  • ഊർജ്ജം ,വ്യപ്തം ,കണികകളുടെ എണ്ണം എന്നിവ തുല്യമായിരിക്കുകയും എന്നാൽ പരസ്പരം ആശ്രയിക്കാത്തതുമായ അസംബ്ലിയുടെ കൂട്ടമാണ് മൈക്രോ കാനോണിക്കൽ എൻസെംമ്പിൾ

  • ഓരോ അസംബ്ലികളും ദൃഢവും അതാര്യവും ഇന്സുലേറ്റഡും ആയിട്ടുള്ള ഭിത്തികളാൽ വേര്തിരിച്ചിരിക്കും

 


Related Questions:

താപഗതികത്തിൽ "എക്സ്റ്റൻസീവ് വേരിയബിൾ" എന്നത് ഏതാണ്?
ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?
തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.