App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ ചുമത്തുന്ന GST ഏത് ?

ACGST

BSGST

CIGST

DUTGST

Answer:

A. CGST

Read Explanation:

GST

  • കേന്ദ്ര സർക്കാർ ചുമത്തുന്ന GST - CGST

  • സംസ്ഥാന സർക്കാർ ചുമത്തുന്ന GST - SGST

  • അന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ചുമത്തുന്ന GST - IGST

  • കേന്ദ്ര ഭരണ പ്രദേശങ്ങൾ  ചുമത്തുന്ന GST - CGST


Related Questions:

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?

താഴെ നൽകിയിട്ടുള്ളവയിൽ  തെറ്റായ പ്രസ്താവന ഏത് ?

1.പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് ധനനയം.

2.സാമ്പത്തിക സ്ഥിരത കൈവരിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയാണ് ധന നയത്തിന്റേ ലക്ഷ്യങ്ങൾ .

ആദായ നികുതി പിരിക്കാനുള്ള അധികാരം ആർക്ക് ?
ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഏത് ?

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികൾ ഏതൊക്കെയാണ്?

1.കോര്‍പ്പറേറ്റ് നികുതി

2.വ്യക്തിഗത ആദായ നികുതി.

3.എസ്.ജി.എസ്.ടി.

4. ഭൂനികുതി