Challenger App

No.1 PSC Learning App

1M+ Downloads
ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?

Aമാലിയസ്

Bഇൻകസ്

Cസ്റ്റേപിസ്

Dഇവയൊന്നുമല്ല

Answer:

A. മാലിയസ്

Read Explanation:

മധ്യകർണം

  • മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം – 3
  • മധ്യകർണത്തിലെ അസ്ഥികൾ-മാലിയസ്, ഇൻകസ്, സ്റ്റേപിസ്
  • ചുറ്റികയുടെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി – മാലിയസ്

  • കുടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി - ഇൻകസ്

  • കുതിരസവാരിക്കാരന്റെ പാദധാരയുടെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി– സ്റ്റേപിസ്.
  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി- സ്റ്റേപിസ്

Related Questions:

നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?
കുടക്കല്ലിൻ്റെ ആകൃതിയിലുള്ള മധ്യ കർണത്തിലെ അസ്ഥി?
നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി?
മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?