ഏറ്റവും കാഠിന്യമുള്ള ലോഹം ?
Read Explanation:
- കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം
- ഏറ്റവും വില കൂടിയ ലോഹം - റോഡിയം
- പ്രതിപ്രവർത്തനം ഏറ്റവും കൂടുതലുള്ള ലോഹം - ഫ്രാൻസിയം
- പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹം - പ്ലാറ്റിനം
- ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം
- അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം
- താപം , വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം - വെള്ളി