ലോഹ ഓക്സൈഡുകൾ _____ സ്വഭാവം കാണിക്കുന്നു.Aന്യൂട്രൽBഅസിഡിക്Cആംഫോട്ടെറിക്Dബേസിക്Answer: D. ബേസിക് Read Explanation: ലോഹ ഓക്സൈഡുകൾ ബേസിക സ്വഭാവവും അലോഹ ഓക്സൈഡുകൾ ആസിഡ് (അമ്ല) സ്വഭാവവും കാണിക്കുന്നു.Read more in App