App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?

Aകിഴക്കൻ മലനിരകൾ

Bട്രാൻസ് ഹിമാലയ നിരകൾ

Cഹിമാലയ നിരകൾ

Dപൂർവാചൽ

Answer:

C. ഹിമാലയ നിരകൾ

Read Explanation:

  • ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതനിരയാണ്     ഹിമാലയ നിരകൾ
  • ഹിമാദ്രി ,ഹിമാചൽ ,സിവാലിക്  എന്നിങ്ങനെ ഉൾപ്പെട്ട മേഖലകളാണ് ഇവ
  • സമാന്തരങ്ങൾ ആയ ഈ മൂന്നു മടക്ക് പർവ്വതങ്ങൾ 2400 കിലോ മീറ്റർ നീളത്തിൽ വടക്ക് -കിഴക്ക് ദിശയിൽ വ്യാപിച്ചുകിടക്കുന്നു

Related Questions:

പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുഭൂമി ഉൾകൊള്ളുന്ന സംസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈത്യം അനുഭവപ്പെടുന്ന മാസം ഏതു?

സമതലങ്ങളുമായ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

a) ഇന്ത്യയുടെ ഭക്ഷ്യ കലവറ 

b) നിരപ്പായ ഭൂപ്രദേശം ഹിമാലയൻ നദികളിലെ എക്കൽ നിക്ഷേപിച്ചു രൂപം കൊള്ളുന്നു . 

c)ഈ  പ്രദേശം രൂപം കൊള്ളുന്നതിൽ ഹിമാലയൻ നദികൾ പ്രത്യേക പങ്കു വഹിക്കുന്നു. 

d) നെല്ല്, ഗോതമ്പ് ,ചോളം മുതലായ അനേകം ഭക്ഷ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു. 

ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?