Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?

Aഹിമാദ്രി

Bഹിമാചൽ

Cശിവലിംഗ ട്രാൻസ്

Dഹിമാലയൻ

Answer:

A. ഹിമാദ്രി

Read Explanation:

ഹിമാലയത്തിന്റെ വടക്കേ നിരയാണ് ഹിമാദ്രി. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ഈ നിര തന്നെയാണ്. അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌.


Related Questions:

Which region in India is famous for mangrove forests?
ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത് പേരിലറിയപ്പെടുന്നു?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതി ചെയ്യുന്നത് ?
സുഖവാസകേന്ദ്രമായ മൗണ്ട് അബു' പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിലാണ്?
ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്