App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ പർവ്വതവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aവലനം (Folding) കാരണം രൂപീകരിക്കപ്പെട്ട മടക്ക്പർവ്വതനിര

Bതാരതമ്യേന പ്രായം കുറഞ്ഞ പർവ്വതനിര

Cസംയോജകസീമയിൽ രൂപം കൊണ്ടത്

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

ഹിമാലയം

  • 'വാട്ടർ ടവർ ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന പർവ്വത നിര

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര

  • വലനം (Folding) കാരണം രൂപീകരിക്കപ്പെട്ട മടക്ക്പർവ്വതനിര

  • ഹിമാലയ പർവ്വത നിരയുടെ നീളം - 2400 കി. മീ

  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വത നിര

  • സംയോജകസീമയിൽ രൂപം കൊണ്ട പർവ്വത നിര

  • കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകുന്തോറും ഹിമാലയ പർവ്വത നിരകളുടെ ഉയരം കുറയുന്നു

  • ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ - അവസാദ ശിലകൾ


Related Questions:

Which mountain range is known as 'backbone of high Asia' ?
The Vindhyan range is bounded by which range on the south?
Which month is most suited for Everest mountaineering?
Which one of the following pairs is not correctly matched?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ?