ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?AആനമുടിBമീശപ്പുലിമലCദൊഡബേട്ടDഎളമലAnswer: A. ആനമുടി Read Explanation: ഉപദ്വീപീയ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരമുല്ല കൊടുമുയായ ആനമുടി പശ്ചിമഘട്ടത്തിലെ ആനമലയിലാണ് സ്ഥിതിചെയ്യുന്നത്.കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ട നിരക്ക് കർണാടകം-തമിഴ്‌നാട് ഭാഗത്ത് നീലഗിരി എന്നുമാണ് പേര് മഹാരാഷ്ട്രയിൽ സഹ്യാദ്രിയെന്നും അറിയപ്പെടുന്നു. Read more in App