App Logo

No.1 PSC Learning App

1M+ Downloads
സുമേറിയയിലെ ചരിത്രപ്രാധാന്യമുള്ള പുരാതന നഗരം ഏത് :

Aരവി

Bബാബിലോൺ

Cഅക്കാദ്

Dഉർ

Answer:

D. ഉർ

Read Explanation:

ഉർ നഗരം:

  • ലോകത്തിലെ ആദ്യ നഗരമാണ്, ഉർ നഗരം.

  • ഉർ നഗരം ഉത്ഖനനം ചെയ്തെടുക്കാൻ നേതൃത്വം നൽകിയത്, ലിയോണാർഡ് വൂളി ആണ്.

  • ഉർ നഗരത്തിലെ സിഗുറാത്ത് ഇന്നും സംരക്ഷിക്കപ്പെടുന്നു.

  • നന്നാർ ദേവതയുടെ "സിഗുറാത്ത്” സ്ഥിതി ചെയ്തിരുന്ന നഗരമാണ്, ഉർ നഗരം.  


Related Questions:

യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനം :
കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന നിയ മസംഹിത തയ്യാറാക്കിയ ഹമ്മുറാബി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

The major cities in ancient Mesopotamia are :

  1. Ur
  2. Uruk
  3. Lagash
    ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കിയ വർഷം :

    മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങളിൽ ശരിയായവ :

    1. സുമേറിയൻ
    2. കാൽഡിയൻ
    3. അസീറിയൻ
    4. ബാബിലോണിയൻ