Challenger App

No.1 PSC Learning App

1M+ Downloads
ശരിയല്ലാത്ത വിപരീതപദ രൂപമേത് ?

Aഅണിയം X അമരം

Bവ്യഷ്ടി X സമഷ്ടി

Cആദാനം X പ്രദാനം

Dഉപജയം X അപചയം

Answer:

D. ഉപജയം X അപചയം

Read Explanation:

വിപരീതപദം

  • അണിയം X അമരം

  • വ്യഷ്ടി X സമഷ്ടി

  • ആദാനം X പ്രദാനം

  • ഉപചയം X അപചയം


Related Questions:

'അമരം' എന്ന പദത്തിൻ്റെ വിപരീതപദം ഏത്?

താഴെ തന്നിരിക്കുന്നതിൽ വിപരീത പദങ്ങളുടെ ശരിയായ ജോഡി ഏതാണ് ? 

  1. നൽവിന - തീവിന 
  2. നല്പ് - നിൽപ്പ് 
  3. കീറ്റില - നാക്കില 
  4. കുടിവാരം - മേൽവാരം  
'പ്രാചീനം' എന്ന പദത്തിൻ്റെ വിപരീതപദം എഴുതുക.
നാകം എന്നതിന്റെ വിപരീതം പദമേത്?
ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത് ?