നാകം എന്നതിന്റെ വിപരീതം പദമേത്?AനുകംBനാഗംCനരകംDനഗരംAnswer: C. നരകം Read Explanation: നാകം എന്ന വാക്കിന്റെ അർത്ഥം സ്വർഗ്ഗം, ദേവലോകം എന്നെല്ലാമാണ്.നരകം എന്ന വാക്കിന്റെ അർത്ഥം പാതാളം, ദുരിതപൂർണ്ണമായ ലോകം എന്നെല്ലാമാണ്. Read more in App