Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത്

  1. കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി വി .വേണു ഐ എ എസ് ആണ്
  2. കേരള നിയമനിർമാണ സഭ ഏക മണ്ഡല നിയമ നിർമാണ സഭയാണ്
  3. കേരള നിയമ നിർമാണ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ്

    Aഒന്ന് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cഒന്നും രണ്ടും തെറ്റ്

    Dഒന്നും മൂന്നും തെറ്റ്

    Answer:

    A. ഒന്ന് മാത്രം തെറ്റ്

    Read Explanation:

    • കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ  എ  എസ് ആണ് 

    • കേരള നിയമനിർമാണ സഭ ഏക മണ്ഡല നിയമ നിർമാണ സഭയാണ്

    •  കേരള നിയമ നിർമാണ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ് 


    Related Questions:

    POCSO നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾ സ്ഥിതിചെയ്യുന്ന സ്ഥല ങ്ങളിൽ ഉൾപ്പെടാത്തത് എത്?

    കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
    2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
    3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി
      ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
      കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?
      കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ തീരുമാനം കൈപ്പറ്റി എത്ര ദിവസത്തിനകമാണ് അപ്പീൽ നൽകാവുന്നത്?