Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?

  1. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
  2. ചീഫ് സെക്രട്ടറി, കേരള സർക്കാർ
  3. അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
  4. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Cii മാത്രം

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    • കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന് (KSPB) രണ്ട് സ്ഥിരം ക്ഷണിതാക്കളുണ്ട്:

      • ചീഫ് സെക്രട്ടറി, കേരള സർക്കാർ

      • അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ 


    Related Questions:

    Who is the Chairman of the State Planning Board ?
    കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?
    പതിനാറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?
    Identify the group of countries where Indians can travel visa -free:
    കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?