Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവനയേത്?

  1. ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കൾ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിലെ പൂവിലെ പരാഗണ സ്ഥലത്ത് പതിക്കുന്നത് സ്വപരാഗണം എന്നറിയപ്പെടുന്നു
  2. ഒരു ചെടിയിലെ പൂവിലേ പരാഗരേണുകൾ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്നത് പരപരാഗണം എന്നറിയപ്പെടുന്നു

    Aഇവയൊന്നുമല്ല

    Bii മാത്രം

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    സ്വപരാഗണവും പരപരാഗണവും :

    • ഒരു പൂവിന്റെ പരാഗരേണുക്കൾ അതേ പൂവിലെ പരാഗണ സ്ഥലത്ത് പതിക്കുന്നത്-സ്വപരാഗണം
    • ഒരു ചെടിയിലെ പൂവിലെ പരാഗരേണുകൾ അതേ ചെടിയിലെ മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്ത് പതിക്കുന്നതും സ്വപ‌രാഗണം തന്നെയാണ്.
    • ഒരു ചെടിയിലെ ഒരു പൂവിലെ പരാഗരേണുക്കൽ അതേ വർഗ്ഗത്തിൽ പെട്ട മറ്റൊരു ചെടിയിലെ പൂവിലെ പരാഗണ സ്ഥലത്ത് പതിക്കുന്നത് -പരപരാഗണം

    Related Questions:

    കേസരപുടം മാത്രമുള്ള പൂക്കളാണ് :
    പരാഗിയും നന്തുകവും ചേർന്ന ഭാഗമാണ് :
    പൂവിന് നിറവും മണവും നൽകുന്ന ഭാഗമാണ് :

    കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നത് ഇവയിൽ ഏതിലെല്ലാമാണ്?

    1. പാവൽ
    2. കുമ്പളം
    3. ശഖുപുഷ്‌പം
    4. പയർ
      ഒരു പൂ വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങിനിർത്തുന്ന അവയവം?