Challenger App

No.1 PSC Learning App

1M+ Downloads

കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നത് ഇവയിൽ ഏതിലെല്ലാമാണ്?

  1. പാവൽ
  2. കുമ്പളം
  3. ശഖുപുഷ്‌പം
  4. പയർ

    A1, 2 എന്നിവ

    B2 മാത്രം

    C3, 4

    D2, 4 എന്നിവ

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    ദ്വിലിംഗപുഷ്‌പം

    • ഒരേ പൂവിൽ കേസരപുടവും ജനിപുടവും കാണുന്നവയെ ദ്വിലിംഗപുഷ്‌പം (Bisexual flower) എന്നറിയപ്പെടുന്നു. 
    • ഇവയ്ക്ക് ഉദാഹരണങ്ങളാണ് :
      • അരളി
      • പയർ 
      • ചെമ്പരത്തി
      • ശംഖുപുഷ്‌പം

    ഏകലിംഗപുഷ്‌പം

    • കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നവയാണ് ഏകലിംഗപുഷ്‌പം (Unisexual flower)
    • ഇവയ്ക്ക് ഉദാഹരണങ്ങളാണ് :
      • മത്തൻ
      • പാവൽ
      • വെള്ളരി
      • കുമ്പളം

     


    Related Questions:

    മെക്സിക്കൻ കാടുകളിൽ കാണപ്പെടുന്ന ' വനില ' ചെടികൾ പരാഗണം നടത്തുന്ന പ്രത്യേകതരം തേനീച്ച ഏതാണ് ?

    താഴെ തന്നിരിക്കുന്ന ധർമ്മങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    • മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു
    • വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങി നിർത്തുന്നു
    രാത്രിയിൽ വിടരുന്ന പൂക്കളിൽ ഏറെയും വെളുത്ത നിറവും രൂക്ഷഗന്ധവുമാകാനുള്ള പ്രാഥമിക കാരണം എന്താണ്?
    പൂക്കളെ ചെടികളുമായി ബന്ധിയ്ക്കുന്ന ഭാഗമാണ് :
    ഒറ്റപ്പെട്ടത് കണ്ടെത്തുക :