Challenger App

No.1 PSC Learning App

1M+ Downloads

ശരിയല്ലാത്ത പ്രസ്താവന ഏത്?

Aഭരണഘടനാ നിർമ്മാണ സഭ രൂപവത്കരിച്ചത് ക്രിപ്സ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങളനുസരിച്ചാണ്.

Bപത്തുലക്ഷം പേർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് സീറ്റുകൾ നിശ്ചയിച്ചത്

Cസഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ 9ന് നടന്നു.

Dഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ -ഡോ: രാജേന്ദ്രപ്രസാദ് ആയിരുന്നു.

Answer:

A. ഭരണഘടനാ നിർമ്മാണ സഭ രൂപവത്കരിച്ചത് ക്രിപ്സ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങളനുസരിച്ചാണ്.

Read Explanation:

പ്രസ്താവന (A) തെറ്റാണ് (അതിനാൽ ഇതാണ് ഉത്തരം): ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ (Constituent Assembly) രൂപീകരിച്ചത് 1942-ലെ ക്രിപ്സ് മിഷൻ (Cripps Mission) പദ്ധതി പ്രകാരമല്ല, മറിച്ച് 1946-ലെ കാബിനറ്റ് മിഷൻ പ്ലാൻ (Cabinet Mission Plan) നിർദ്ദേശങ്ങൾ അനുസരിച്ചാണ്. ക്രിപ്സ് മിഷന്റെ നിർദ്ദേശങ്ങൾ ഇന്ത്യൻ നേതാക്കൾ നിരസിക്കുകയാണുണ്ടായത്.


Related Questions:

ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?

ഭണഘടനാ നിര്‍മ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. ക്യാബിനറ്റ്‌ മിഷന്റെ ശുപാര്‍ശപ്രകാരം, സ്ഥാപിക്കപ്പെട്ടു
  2. ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്‌ ജവഹര്‍ലാല്‍ നെഹ്റു ആണ്‌
  3. ആദ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചത്‌ ഡോ. രാജേന്ദ്രപ്രസാദ്‌ ആണ്‌
  4. ഭരണഘടനാ ഉപദേശകന്‍ ഡോ. ബി.ആര്‍, അംബേദ്ക്കര്‍ ആയിരുന്നു
    ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :

    ഭരണഘടനനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :

    1. ഭരണഘടന നിർമ്മാണസമിതിയുടെ അധ്യക്ഷൻ ഡോക്ടർ ബി.ആർ. അംബേദ്കർ ആയിരുന്നു.
    2. ക്യാബിനറ്റ് മിഷൻ പദ്ധതി അനുസരിച്ചാണ് ഭരണഘടന നിർമ്മാണ സമിതി രൂപം കൊണ്ടത്.
    3. ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനം നടന്നത് 1946ൽ കൽക്കട്ടയിൽ വെച്ചാണ്.
    4. 1949 നവംബർ 26നാണ് ഭരണഘടന നിർമ്മാണ സമിതി ഭരണഘടന അംഗീകരിച്ചത്.