App Logo

No.1 PSC Learning App

1M+ Downloads

ഉപദ്വീപീയ പീഠഭൂമിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?

  1. ഉയരം കൂടിയ ഭാഗം - മഹാബലേശ്വർ.
  2. ഇതിന്റെ ഭാഗമാണ് ഡക്കാൻ പീഠഭൂമി.
  3. വിന്ധ്യ, സത്പുര, ആരവല്ലി, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവ ഇതിന്റെ ഭാഗമാണ്.

    Ai, ii തെറ്റ്

    Bഎല്ലാം തെറ്റ്

    Ci മാത്രം തെറ്റ്

    Diii മാത്രം തെറ്റ്

    Answer:

    C. i മാത്രം തെറ്റ്

    Read Explanation:

    • ഉറപ്പേറിയ ശിലകളാൽ നിർമ്മിതമായ ഉപദീപീയ പീഠഭൂമി ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമാണ്.

    • വടക്ക് ആരവല്ലി പർവ്വത നിരകൾക്കും പടിഞ്ഞാറ് പശ്ചിമഘട്ടത്തിനും കിഴക്ക് പൂർഘട്ടത്തിനുമിടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് ഉപദീപിയ പീഠഭൂമി. -

    • വിന്ധ്യ, സത്പുര എന്നിവയാണ് മറ്റു പ്രധാനപ്പെട്ട പർവ്വതങ്ങൾ.

    • മാൾവാ പീഠഭൂമി, ചോട്ടാനാഗ്‌പൂർ പീഠഭൂമി, ഡക്കാൺ പീഠഭൂമി, കച്ച് ഉപദ്വീപ്, കത്തിയവാർ ഉപദ്വീപ് എന്നിവ ചേർന്നതാണ് ഉപദ്വീപിയപീഠഭൂമി.

    • ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി പശ്ചിമഘട്ടത്തിലെ ആനമുടിയാണ് (2695 മീറ്റർ ഉയരം


    Related Questions:

    The Western Ghats are locally known as Sahyadri in which state?
    ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ?
    പശ്ചിമഘട്ടത്തിൻ്റെ പരമാവധി നീളം എത്ര ?
    പശ്ചിമഘട്ടം ഏറ്റവും കൂടുതൽ കടന്നു പോകുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്തിലൂടെയാണ് ?
    What is the other name of Sahyadris?