ദീർഘദൃഷ്‌ടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?
- അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
- നേത്രഗോളത്തിൻ്റെ നീളം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം
- ദീർഘദൃഷ്‌ടിയുള്ളവരിൽ വസ്‌തുക്കളുടെ പ്രതിബിംബം പതിയ്ക്കുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്
A3 മാത്രം
Bഎല്ലാം
C1 മാത്രം
D1, 2