2025 ലെ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത് ?
- ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് ജയം
- ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മൂന്നാം കിരീടം
- രോഹിത് ശർമയെ ടൂർണമെൻ്റിലെ താരമായി തെരെഞ്ഞെടുത്തു
Ai, iii തെറ്റ്
Biii മാത്രം തെറ്റ്
Cii, iii തെറ്റ്
Dഎല്ലാം തെറ്റ്
