2025 ലെ വിജയത്തോടെ തുടർച്ചയായ രണ്ടാം തവണ വനിതാ കബഡി ലോകകപ്പ് സ്വന്തമാക്കിയത് ?Aശ്രീലങ്കBബംഗ്ലാദേശ്Cഇന്ത്യDനേപ്പാൾAnswer: C. ഇന്ത്യ Read Explanation: • ക്യാപ്റ്റൻ- റിതു നേഗി• വൈസ് ക്യാപ്റ്റൻ- പുഷ്പ റാണ• ഫൈനൽ മത്സരത്തിന് വേദിയായത് - ധാക്ക • ഫൈനലിൽ തോല്പിച്ചത് - ചൈനീസ് തായ്പേയ് ടീമിനെ Read more in App