Challenger App

No.1 PSC Learning App

1M+ Downloads
"മഹാഭാരതം എന്ന് ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ്' -വാക്യത്തിലെതെറ്റായ പദം ഏത് ?

Aവ്യാസൻ

Bഗ്രന്ധം

Cരചയിതാവ്

Dമഹാഭാരതം

Answer:

B. ഗ്രന്ധം

Read Explanation:

  • ഗ്രന്ഥം എന്നതാണ് ശരിയായ പദം

  • അടിമത്വം - അടിമത്തം

  • അദ്യാപകൻ - അധ്യാപകൻ

  • അതത് - അതാത്

  • സ്രഷ്ട്ടാവ് - സൃഷ്ടാവ്


Related Questions:

സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടതും, മാറ്റം വരുത്തി മലയാളത്തിലേക്ക് സ്വീകരിച്ചതുമായ പദം ?
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?
തീവണ്ടി എന്ന നാമത്തെ വിഗ്രഹിച്ചെഴുതുക എങ്ങനെ
ചോദ്യരൂപത്തിലുള്ള വാചകങ്ങളുടെ ഒടുവിൽ ചേർക്കുന്ന ചിഹ്നം :
താഴെപ്പറയുന്നവയിൽ 'അർദ്ധവിരാമം' എന്ന ചിഹ്നം പ്രയോഗിച്ചിരിക്കുന്ന വാചകം