Challenger App

No.1 PSC Learning App

1M+ Downloads
അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏവിഭാഗത്തിൽ പെടുന്നു ?

Aനാമം

Bക്രിയ

Cകൃത്ത്

Dതദ്ധിതം

Answer:

D. തദ്ധിതം

Read Explanation:

  • നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമ പാദങ്ങൾ ആണ് തദ്ധിതം

  • തദ്ധിതം 4 തരത്തിൽ ഉണ്ട്

  • തന്മാത്ര തദ്ധിതം -നാമത്തിന്റെ അനേകം ഗുണങ്ങളിൽ നിന്ന്

    ഗുണം മാത്രം എടുത്ത് കാണിക്കുന്നത് .

  • തദ്ധിതധിതം -നാമത്തെ പോലുള്ളത് ആണിത്

  • നാമനിർമ്മായി തദ്ധിതം -അപൂർണ്ണങ്ങളായ നാമത്തോടൊപ്പം അൻ ,അൽ ,തു എന്നീ പ്രത്യങ്ങൾ ചേർക്കുന്നതാണ്

  • പൂരണി തദ്ധിതം -സംഖ്യ വാചികളായ ശബ്ദങ്ങളോടൊപ്പം ആം ,അൻ ,എന്നീ പ്രത്യങ്ങൾ ചേർക്കുന്നത്


Related Questions:

താഴെപ്പറയുന്നവയിൽ 'അർദ്ധവിരാമം' എന്ന ചിഹ്നം പ്രയോഗിച്ചിരിക്കുന്ന വാചകം
'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത് ?
'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?
താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?