Challenger App

No.1 PSC Learning App

1M+ Downloads
അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേരള സർക്കാരിന്റെ പദ്ധതി ഏതാണ്?

Aമൃതസഞ്ജീവനി

Bസ്നേഹസ്പർശം

Cകാരുണ്യ

Dആശ്രയ

Answer:

A. മൃതസഞ്ജീവനി

Read Explanation:

• കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള മസ്തിഷ്ക മരണാനന്തര അവയവദാന പദ്ധതിയാണ് 'മൃതസഞ്ജീവനി' (Kerala Network for Organ Sharing - KNOS). • മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ താല്പര്യമുള്ളവരെയും അവയവങ്ങൾ ആവശ്യമായിട്ടുള്ള രോഗികളെയും സുതാര്യമായ രീതിയിൽ ഏകോപിപ്പിക്കുന്നത് ഈ പദ്ധതിയിലൂടെയാണ്.


Related Questions:

താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
The Integrated Child Development scheme was first set up in which district of Kerala :
കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷൻ്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?
സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?