Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഏത് ?

Aബ്രസ്സീൽ

Bഇൻഡോനേഷ്യ

Cഇന്ത്യ

Dചൈന

Answer:

A. ബ്രസ്സീൽ

Read Explanation:

  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇൻഡോനേഷ്യ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപാണ് ബോർണിയോ. 
  • ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തടാകമാണ്, വിക്ടോറിയ (ആഫ്രിക്ക)

 


Related Questions:

45 D/50 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?
50000 ഹെക്ടർ വരുന്ന നീർത്തടങ്ങളെ എന്ത് പറയുന്നു ?
ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിന്റെനിർവ്വചനം കണ്ടെത്തുക.