App Logo

No.1 PSC Learning App

1M+ Downloads
ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ മരുഭൂമി ഏത് ?

Aഗ്രേറ്റ് സാൻഡി

Bഗ്രേറ്റ് വിക്‌ടോറിയ

Cസിംപ്‌സൺ

Dഗിബ്‌സൺ

Answer:

B. ഗ്രേറ്റ് വിക്‌ടോറിയ


Related Questions:

സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ്?
പ്രസിദ്ധമായ ബിഗ്ബെൻ എന്ന സ്ഥിതിചെയ്യുന്ന നഗരം?
ഏത് വൻകരയാണ് ജിബ്രാട്ടൻ കടലിടുക്ക് ആഫ്രിക്കയിൽനിന്നും വേർതിരിക്കുന്നത്?
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ഏത് ?
ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ഏത് ?