App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും വലിയ മത്സ്യം ഏതാണ് ?

Aനീല തിമിംഗലം

Bതിമിംഗല സ്രാവ്

Cഗ്രേറ്റ് വൈറ്റ് ഷാർക്ക്

Dസ്പേo വെയിൽ

Answer:

B. തിമിംഗല സ്രാവ്


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുടെ പ്രധാന സവിശേഷതയല്ലാത്തത് ?
അടുത്തിടെ കണ്ടെത്തിയ "കുർകുമ ഉങ്മെൻസിസ്‌" എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ആഗോള ജൈവവൈവിധ്യ നാശത്തിൻ്റെ പ്രാഥമിക കാരണം?
കാലാവസ്ഥാ വ്യതിയാനം ജൈവവൈവിധ്യത്തിന് എങ്ങനെ ഭീഷണിയാകുന്നു?
ജൈവവൈവിധ്യനഷ്ടത്തിന് നേരിട്ട് കാരണമാകാത്ത ഘടകം ഏതാണ്?