Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം ഏതാണ്?

Aബേപ്പൂർ

Bനീണ്ടകര

Cവിഴിഞ്ഞം

Dഅഴീക്കൽ

Answer:

B. നീണ്ടകര

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം കൊല്ലം ജില്ലയിലെ നീണ്ടകര മത്സ്യബന്ധന തുറമുഖമാണ്.

  • അഷ്ടമുടിക്കായൽ അറബിക്കടലുമായി സംഗമിക്കുന്ന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

  • 1953-ൽ ഇന്ത്യയിലെ ആദ്യത്തെ ഇൻഡോ-നോർവീജിയൻ മത്സ്യബന്ധന പദ്ധതി ആരംഭിച്ചത് ഇവിടെയാണ്.


Related Questions:

മത്സ്യഫെഡിന്റെ ആസ്ഥാനം ?
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?
കേരള തീരത്തിൽ നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം ഏതാണ് ?