App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?

Aബേക്കൽ കോട്ട

Bഅഞ്ചുതെങ്ങ് കോട്ട

Cഅഴീക്കോട്ട

Dഇവയൊന്നുമല്ല

Answer:

A. ബേക്കൽ കോട്ട

Read Explanation:

ഈ കോട്ടയ്ക്കുള്ളിൽ ആയുധപ്പുരകൾ, കടലിലേക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ, കടൽവഴിവരുന്ന ശത്രുക്കളെ നേരിടാനുള്ള ഇടങ്ങൾ, രഹസ്യഭൂഗർഭ അറകൾ, ഒളിത്താവളങ്ങൾ, ജലസംഭരണി എന്നിവയുണ്ട്.


Related Questions:

ചരിത്രശേഷിപ്പുമായി ബന്ധപ്പെട്ട ശിലാസ്മാരകങ്ങൾ ലഭിച്ച തവനൂർ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന വില്ലേജ് ഏത്?
മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന വലിയ കളിമൺ ഭരണികൾ എന്ത് പേരിൽ അറിയപ്പെടുന്നു?
കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
താഴെ കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രം ഏത്?