App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?

Aപാൻക്രിയാസ്

Bകരൾ

Cതൈമസ്

Dപിറ്റ്യൂറ്ററി

Answer:

B. കരൾ

Read Explanation:

കരൾ

  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ .

  • ശരീരത്തിലെ ഏറ്റവും വലിയ ബഹിർസ്രാവി ഗ്രന്ഥിയാണ് കരൾ.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന ഒരു പ്രധാന ഹോർമോൺ ആണ് വളർച്ചാ ഹോർമോൺ. ഇത് കലകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

2.ശൈശവദശയിൽ വളർച്ചാ ഹോർമോൺ ഉല്പാദിതമാകാത്തവരുടെ ശരീരവളർച്ച മുരടിച്ച് അവർ വളരെ ആകാരവലിപ്പം കുറഞ്ഞവരായിത്തീരുന്നു. ഈ അവസ്ഥയെ വാമനത്വം എന്ന് പറയുന്നു. 

3.ശൈശവഘട്ടത്തിൽ വളർച്ചാ ഹോർമോൺ ഉല്പാദനം അധികമായാൽ ശരീരം അസാധാരണമാംവിധം പൊക്കവും വണ്ണവും വർദ്ധിച്ച് ഭീമാകരമാകുന്നു. ഈ അവസ്ഥയെ ഭീമാകാരത്വം എന്ന് പറയുന്നു.

മേയ്ബോമിൻ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെ ?
Somatostatin is secreted by
ജലത്തിൽ ലയിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തിലെ സെക്കൻഡ് മെസഞ്ചർ സിസ്റ്റത്തിൽ (second messenger system), അഡെനൈലേറ്റ് സൈക്ലേസ് (Adenylyl cyclase) എന്ന എൻസൈമിന്റെ പങ്ക് എന്താണ്?
Which is not the function of cortisol?