App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?

Aനേര്യമംഗലം

Bഇടുക്കി

Cകല്ലട

Dകുറ്റ്യാടി

Answer:

B. ഇടുക്കി

Read Explanation:

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന്‌ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു


Related Questions:

പമ്പയിലെ ജലം സംഭരിക്കാത്ത ഡാം ഏത് ?

വളപട്ടണം പുഴയിലെ വെള്ളം ശേഖരിക്കുന്ന അണക്കെട്ട് ഏത് ?

ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?

തേക്കടി തടാകത്തിന് രൂപം നൽകുന്ന അണക്കെട്ട് ഏത്?

In which district is 'Ponmudy dam" situated?