Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?

Aകാസ്പിയൻ കടൽ

Bസുപ്പീരിയർ തടാകം

Cവിക്ടോറിയ തടാകം

Dബെയ്ക്കൽ തടാകം

Answer:

A. കാസ്പിയൻ കടൽ


Related Questions:

ആഗ്നേയ ശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
2021ഓഗസ്റ്റ് മാസം പൊട്ടിത്തെറിച്ച മൗണ്ട് മെറാപി അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
2024 ഒക്ടോബറിൽ ബഹാമാസ്, ക്യൂബ എന്നിവിടങ്ങളിൽ വീശിയ ചുഴലിക്കാറ്റ് ?
ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ശിലകൾ ദൃഢതയുള്ളതും ആഴം കുറഞ്ഞ ഭാഗങ്ങളിൽ പെട്ടെന്ന് പൊട്ടുന്ന സ്വഭാവമുള്ളതുമായ ഭൂമിയുടെ ഭൗതിക പാളിയുടെ മേഖലയേത് :