Challenger App

No.1 PSC Learning App

1M+ Downloads
ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?

Aമറീനർ - 9

Bമറീനർ - 4

Cമറീനർ - 1

Dസോജേർണർ

Answer:

B. മറീനർ - 4

Read Explanation:

  • ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് - സോജേർണർ
  • ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം - മറീനർ - 9 (ചൊവ്വ)
  • ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം - മറീനർ - 4 
  • ചൊവ്വാഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന ആദ്യ പേടകം - മറീനർ - 4 (1965)

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :

  1. 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ് 
  2. 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ് 
അരുണാചൽപ്രദേശിൽ രാവിലെ 5 മണിക്ക് എത്തിയ സൂര്യരശ്മികൾ ഇന്ത്യയുടെ പടിഞ്ഞാറ് ഗുജറാത്തിൽ എത്തുവാൻ എടുക്കുന്ന സമയ വ്യത്യാസം എത്ര?
CITES ൻ്റെ പൂർണ്ണരൂപം എന്ത് ?

ബാഹ്യഗ്രഹങ്ങളിൽ പെടാത്തത് ഏതെല്ലാം ?

  1. ബുധൻ
  2. വ്യാഴം
  3. ചൊവ്വ
  4. ശനി
    Hirakud Hydel Power station is located on which River?