App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല താഴെ പറയുന്നവയിൽ ഏതാണ്?

Aകൊച്ചി

Bകൊൽക്കത്ത

Cഡൽഹി

Dചെന്നൈ

Answer:

C. ഡൽഹി

Read Explanation:

  • ഡൽഹി മെട്രോ ആരംഭിച്ചത് - 2002 ഡിസംബർ 24

  • ഇന്ത്യയിൽ മെട്രോ റെയിൽ ആദ്യമായി ആരംഭിച്ചത് - കൊൽക്കത്ത
  • ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്നത് - കൊൽക്കത്ത

Related Questions:

ഇന്ത്യൻ റെയിൽവേയുടെ "കവച് സംവിധാനം" കേരളത്തിൽ ആദ്യമായി നിലവിൽ വരുന്ന പാത ഏത് ?
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
കൊങ്കൺ റയിൽ പാതയിലെ ദൈർഘ്യമേറിയ തുരങ്കം
ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?