App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏതാണ് ?

Aഇരവികുളം

Bപെരിയാർ

Cസൈലൻറ് വാലി

Dമതികെട്ടാൻചോല

Answer:

A. ഇരവികുളം

Read Explanation:

  • കേരളത്തിൽ വരയാടുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനമാണ് ഇരവികുളം  
  • 97 കിലോമീറ്റർ2 വിസ്തൃതിയുള്ളതാണ് ഈ ഉദ്യാനം.
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
  • 1978 ലാണ് ഇത് രൂപീകരിച്ചത്.
  • വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌

Related Questions:

ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്കളുടെ എണ്ണം എത്രയാണ് ?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് ?

1. യു. എൻ. ഇ. പി. സ്ഥാപിതമായ വർഷം 1972 ആണ്. 1972 ต.

ii. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് ആരംഭിച്ച വർഷം 1971 ആണ്.

iii. ഗ്രീൻ ക്രോസ് ഇൻ്റർ നാഷണൽ സ്ഥാപിച്ച വർഷം1995 ആണ്.

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സ്ഥാപിതമായ വർഷം ?
Point Calimere Bird and Wildlife Sanctuary is located in which state?
1997 ൽ യുണൈറ്റഡ് നേഷൻസ ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് ( UNFCC ) , കോൺഫറൻസ് ഓഫ് പാർട്ടീസ് സംഘടിപ്പിച്ച സ്ഥലം ഏതാണ് ?