Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

Aത്വക്ക്

Bകരൾ

Cആമാശയം

Dമസ്തിഷ്ക്കം

Answer:

A. ത്വക്ക്

Read Explanation:

  • ത്വക്കിനെ കുറിച്ചുള്ള പഠനം - ഡെർമറ്റോളജി 
  • ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം  -ത്വക്ക് 
  • മനുഷ്യ ശരീരത്തിലെ  താപനില സ്ഥിരമായി  നിലനിർത്തുന്ന അവയവം -ത്വക്ക്

Related Questions:

പ്രോട്ടീൻ ഫാക്ടറി എന്നറിയപ്പെടുന്നത്?
ഫേനം ആവരണം ചെയ്യപ്പെട്ടിരിക്കുന്ന സ്തരം ഏതാണ് ?
PPLO എന്ന ഏകകോശജീവി ഏതു വിഭാഗത്തിൽ പെടുന്നു ?

തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :

  • കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു.

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ ആണ്.

2. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്