App Logo

No.1 PSC Learning App

1M+ Downloads
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bആസാം

Cഅരുണാചൽപ്രദേശ്

Dത്രിപുര

Answer:

C. അരുണാചൽപ്രദേശ്

Read Explanation:

വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന ഏഴ് സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടുതൽ ആസാമിൽ ആണ്.


Related Questions:

ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം?
ബിഹാറിലെ നിയോജകമണ്ഡലങ്ങളുടെ എണ്ണം?
ഹരിയാനയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?