Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?

AGSLV 2 മാർക്ക്‌ M2

BGSLV മാർക്ക് 3 M1

CGSLV മാർക്ക്‌ M2

DGSLV മാർക്ക്‌ M5

Answer:

B. GSLV മാർക്ക് 3 M1

Read Explanation:

ചന്ദ്രയാൻ 2

  • ഇന്ത്യയുടെ 2ആമത്തെ ചാന്ദ്ര ദൗത്യം
  • വിക്ഷേപിച്ച തീയതി : 2019 ജൂലായ്  22 
  • വിക്ഷേപണ സ്ഥലം : സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരി കോട്ട
  • വിക്ഷേപണ വാഹനം : GSLV മാർക്ക് 3 M1. 
  • ചാന്ദ്രപേടകവും ലാന്ററും റോവറും ഇതിൽ അടങ്ങുന്നു. 
  • മിഷന്റെ ലാൻഡറിനെ വിക്രം എന്നും  റോവറിനെ പ്രഗ്യാൻ എന്നുമാണ് പേരുകൾ നല്കിയത്.
  • 2019 ഓഗസ്റ്റ് 20-ന് ക്രാഫ്റ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.

GSLV മാർക്ക് 3 M1 

  • പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ക്രയോജനിക് റോക്കറ്റ്
  • ബാഹുബലി എന്ന് വിളി പേര്
  • 640ടൺ ഭാരം
  • 43.43മീറ്റർ ഉയരം 

Related Questions:

ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?

അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യത്തെ ISRO ബഹിരാകാശയാത്രികൻ ആര്?

മനുഷ്യനെ സ്പേസിൽ എത്തിക്കുന്നതിനായുള്ള ISRO പദ്ധതിയുടെ പേര്?
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ