App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം ഏത് ?

Aദാമൻ ദിയു

Bലക്ഷദ്വീപ്

Cദാദ്ര നഗർ ഹവേലി

Dപുതുച്ചേരി

Answer:

B. ലക്ഷദ്വീപ്


Related Questions:

ഇന്ത്യയിലെ ആയുർദൈർഘ്യം എത ?
2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യമെത്ര ?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
ഐക്യരാഷ്ട്ര സഭയുടെ 2014 റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ എത്ര കോടിയാണ്?
ഇന്ത്യയിൽ സെൻസസ് നടക്കുന്നത് എത്ര വർഷത്തിൽ ഒരിക്കലാണ് ?