App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ ?

Aമുംബൈ - പൂനെ

Bനോയിഡ - ആഗ്ര

Cമുംബൈ - താനെ

Dലക്‌നൗ - ആഗ്ര

Answer:

D. ലക്‌നൗ - ആഗ്ര


Related Questions:

2023 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത "നെച്ചിഫൂ തുരങ്കം" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾക്ക് പറയുന്ന പേര്
ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി ബസ് ഓടിയ നഗരം ഏത്?
താഴെ പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏത് ?
നാഷണൽ ഹൈവേ - 49 ഏത് റോഡാണ് ?