Challenger App

No.1 PSC Learning App

1M+ Downloads
'ഹെമിസ് ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രധാന വന്യജീവി ഏത് ?

Aഡാൽ ഷീപ്പ്

Bപഫിൻ

Cഹിമപ്പുലി

Dഹിമകരടി

Answer:

C. ഹിമപ്പുലി

Read Explanation:

ഹെമിസ് നാഷണൽ പാർക്ക് 

  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാഷണൽ പാർക്ക്
  • കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ  സ്ഥിതി ചെയ്യുന്നു.
  • സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്.
  • 1981-ലാണ് സ്ഥാപിതമായത് 
  • ഹിമപ്പുലി(Snow Leopard)യാണ് ഇവിടുത്തെ മുഖ്യ സംരക്ഷിത മൃഗം
  • ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയും ഇവിടെ സംരക്ഷിക്കപ്പെടുന്നു 
  • റോസ് ഫിഞ്ച് ഇനത്തിൽപെട്ടവ ഉൾപ്പടെ എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. 

Related Questions:

ബാന്ധവ്ഗട്ട് ദേശിയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു ?
Anshi National Park is situated in the state of
ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
അറ്റോമിക് എനർജി റഗുലേറ്ററിബോർഡിൻ്റെ ചെയർമാനായി പുതുതായി നിയമിക്കപ്പെട്ട മലയാളി ആരാണ്?
ഹെയ്ലി നാഷണൽ പാർക്ക് എന്നറിയപ്പെട്ടിരുന്ന കടുവാ സംരക്ഷണ പ്രദേശം ?