App Logo

No.1 PSC Learning App

1M+ Downloads
ആയിരത്താണ്ട് സന്ധിയേത്

Aആദേശം

Bലോപം

Cആഗമം

Dദ്വിത്വം

Answer:

A. ആദേശം

Read Explanation:

  • സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം 
  • ആദേശ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊരു വർണ്ണം വരുന്ന സന്ധി 
  • ഉദാ :ആയിരത്താണ്ട്  ,വിണ്ടലം ,മരത്തിൽ ,നെന്മണി, ഉൺമ  

Related Questions:

ചെം + താര് = ചെന്താര് - സന്ധിയേത്?
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
വെണ്ണിലാവ് - സന്ധി കണ്ടെത്തുക :
താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?