App Logo

No.1 PSC Learning App

1M+ Downloads
PTFEന്റെ മോണോമർ ഏത് ?

Aപെർസൾഫേറ്റ്

Bടെട്രാഫ്ളൂറോ ഈഥീൻ

Cഎത്തിലീൻ

Dഇവയൊന്നുമല്ല

Answer:

B. ടെട്രാഫ്ളൂറോ ഈഥീൻ

Read Explanation:

Poly tetrafluoro ethene (Teflon) – PTFE:

Screenshot 2025-03-02 at 11.46.33 AM.png

  • Monomer: ടെട്രാഫ്ളൂറോ ഈഥീൻ [CF2=CF2]

  • Catalyst: പെർസൾഫേറ്റ്

  • Pressure: high-pressure


Related Questions:

LPG യെ മണത്തിലൂടെ തിരിച്ചറിയുന്നതിനായി ചേർക്കുന്ന രാസവസ്തു ഏതാണ് ?
PLA യുടെ പൂർണ രൂപം എന്ത്
4 - അസറ്റമിഡോ ഫിനോൾ എന്നത് :
ക്ലോറോഫിൽ b ഇവയിൽ ഏതാണ് ?
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പൊതുവായ രാസവാക്യം എന്താണ്?